Kerala State Muslim Students Federation has been working for more than Seventy years organising the Muslim Students on the lines of democratic, secular and progressive ideals. msf has the unique role of moulding the students in the Islamic way of life and imbibing them with the leadership qualities and skills to face the challenges of changing times.
FLASH
Sunday, November 27, 2016
Thursday, November 24, 2016
എം.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ
പ്രിയരെ എം.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ അപേക്ഷ പരിഗണിച്ച് മരിച്ചു പോയ നമ്മുടെ ജൗഹറിന്റെ വീടിന്റെ നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം സലാല കെ.എം.സി.സി എം.എസ്.എഫ് ജില്ലാ കമ്മി യെ ഏൽപിക്കുന്നു 26/11/2016 ഹോട്ടൽ സിറ്റി ടവറിൽ(NEW BUSSYAND ,KASARAGOD) 3 pm ന് മുഴുവൻ എം.എസ്.എഫ് പ്രവർത്തകരും എത്തിച്ചേരണം.
സി. ഐ. എ ഹമീദ്.
ജന:സെക്രട്ടറി ജില്ലാ എം.എസ്.എഫ്
ജന:സെക്രട്ടറി ജില്ലാ എം.എസ്.എഫ്
കാസർകോട് ജല്ലാ എം.എസ്.എഫ് ന് പുതിയ നേതൃത്വം.
കാസർകോട്:
കാസർകോട് ജല്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ആബിദ് അറങ്ങാടിയെയും ജനറൽ സെക്രട്ടറിയായി സി.ഐ.എ ഹമീദിനെയിം ട്രഷററായി ഇർഷാദ് മൊഗ്രാലിനെയും കൗൺസിൽ യോഗം തെരെഞ്ഞടുത്തു. വൈസ് പ്രസിഡന്റുമാരിയി ഉസാം പള്ളങ്കോട്, ജാബിർ തങ്കയം ,മുഹമ്മദ് കുഞ്ഞി ഉളവാർ, സെക്രട്ടറിമാരായി അസ്ഹറുദ്ധീൻ എതിർത്തോട്, ഖാദർ ആലൂർ ,റമീസ് ആറങ്ങാടി എന്നിവരെയും തെരെഞ്ഞടുത്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ ഫൈസൽ ചെറുക്കുന്നോൻ ,പ്രൊഫഷണൽ വിംഗ് കൺവീനർ കെ.ടി റഊഫ് എന്നിവർ കൗൺസിൽ നിയന്ത്രിച്ചു.
കൗൺസിൽ യോഗം മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദിൻ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ അഷ്‌റഫ് എsനീർ, ജന.സെക്രട്ടറി ടി.ഡി കബീർ എന്നിവർ സംസാരിച്ചു.
Subscribe to:
Comments (Atom)



