എം. എസ്. എഫ് ജില്ലാ കൗൺസിൽ യോഗം മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദിൻ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ അഷ്‌റഫ് എsനീർ, ജന.സെക്രട്ടറി ടി.ഡി കബീർ എന്നിവർ സംസാരിച്ചു.
No comments:
Post a Comment