FLASH

The MEST Exam Result Publishing on 15th July 2017 - 4:00 PM



Saturday, May 13, 2017

എം.എസ്.എഫ് എ പ്ലസ് മീറ്റ് നടത്തി







എം.എസ്.എഫ്  എ പ്ലസ്  മീറ്റ് നടത്തി


കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി., പ്ലസ് ടു  പരീക്ഷയിൽ  മുഴുവൻ  വിഷയങ്ങളിലും   എ പ്ലസ്  നേടിയ  വിദ്യാർഥികളെ  എം.എസ്.എഫ്  ജില്ലാ കമ്മിറ്റി  സി.എച്ച്.മുഹമ്മദ് കോയ എക്സലൻസി  അവാർഡ്  നൽകി ആദരിച്ചു .
മെയ് 20ന് കാഞ്ഞങ്ങാട്  വ്യാപാരഭവൻ  നാളിൽ  നടന്ന  പരിപാടിയിൽ  പ്രമുഖ കരിയർ  ഗൈഡൻസ് ൈട്ര നറും  മന:ശാസ്ത്രജ്ഞനുമായ  ഡോ: രജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 

No comments:

Post a Comment