എം എസ് എഫ് സംസ്ഥാന സമ്മേളനം: മേഘലാ കൺവെൻഷനുകൾ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: ജൂലൈ 30, 31 തീയതികളിലായി കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം കാസർകോട് ജില്ലാ കമ്മിറ്റി രണ്ട് മേഘക ലകളിലായി കൺവെൻഷനുകൾ സംഘടിപ്പിച്ചു. രാവിലെ കാഞ്ഞങ്ങാട് മുനിസിപ്പൽ ലീഗ് ഓഫീസിൽ നടന്ന കാഞ്ഞങ്ങാട് മേഘലാ കൺവെൻഷനിൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് നിയോജക മണ്ടലത്തിലെ പ്രവർത്തകർ പങ്കെടുത്തു.
ദുബൈ ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി ഉത്ഘാടനം ചെയ്തു....
കാസർഗോഡ് മേഖലാ കൺവെൻഷനിൽ കാസർഗോഡ് ഉദുമ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രവർത്തകർ പങ്കെടുത്തു.. ദുബൈ ജില്ലാ കെ എം സി സി ട്രഷറർ മുനീർ പി ചെർക്കള ഉത്ഘാടനം ചെയ്തു... ജൂലൈയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.. അപകടത്തിൽ മരണപ്പെട്ട ജൗഹർ കല്ലാഞ്ചിറക്ക് വേണ്ടി പ്രാർത്ഥനാ സദസ്സ് നടത്തി..

ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ട റി അസീസ് കളത്തൂർ, റഊഫ് ബാവിക്കര, ഇർഷാദ് മൊഗ്രാൽ, സ്വാദിഖുൽ അമീൻ ,ഹമീദ് സി ഐ ,ഇർഷാദ് പടന്ന, മുഹമ്മദ് കുഞ്ഞി ള്ളുവാർ, ജാബിർ തങ്കയം ,ജാഫർ കല്ലാഞ്ചിറ, അസ്ഹറുദ്ദീൻ എതിർത്തോട്, ഇബ്രാഹിം പള്ളങ്കോട്, ആബിദ് ആറങ്ങാടി, റഹ്മാൻ ഗോൾഡൻ, നൗഷാദ് ചന്തേര, കുഞ്ഞബ്ദുല്ല, ,റംഷീദ് നമ്പ്യാർ കൊച്ചി, ഖാദർ ആലൂർ, ജൗഹർ ഉദുമ, നവാസ് കുഞ്ചാർ, അനസ് എതിർത്തോട് ,സവാദ് അംഗടി മുഗർ, ന ഷാത്ത് പരവനടുക്കം എന്നിവർ പ്രസംഗിച്ചു

No comments:
Post a Comment